ജഗന്റെ ചിത്രത്തില്‍ സിജു.

ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വിത്സൻ നായകൻ. ആസിഫ് അലിയെ നായകനാക്കി പ്ളാൻ ചെയ്തിരുന്ന ചിത്രമായിരുന്നുവെങ്കിലുംഡേറ്റ് ക്ളാഷിനെ തുടര്‍ന്ന് ആസിഫ് പിൻമാറുകയായിരുന്നു. ജൂണ്‍ 2ന് കൊച്ചിയില്‍ ചിത്രത്തിന്റെ പൂജ നടക്കും. 5ന് …

ജഗന്റെ ചിത്രത്തില്‍ സിജു. Read More

എലോണ്‍ ജനുവരി 26 ന് എത്തും

രാജേഷ് ജയരാമന്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് ആശിര്‍വാദ് സിനിമാസിലൂടെ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച ത്രില്ലര്‍ ചിത്രമാണ് എലോണ്‍. ചിത്രം 2023 ജനുവരി 26 ന് റിലീസ് ചെയ്യും. സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിലെ ഒരേയൊരു കഥാപാത്രമായ കാളിദാസായി …

എലോണ്‍ ജനുവരി 26 ന് എത്തും Read More

ഷാജി കൈലാസ് ചിത്രത്തിൽ നായിക ഭാവന

കാപ്പയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തില്‍ ഭാവന നായികയായിട്ടെത്തുന്നു.2006 ല്‍ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസിനുശേഷം ഭാവന അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് ഹണ്ട്. മികച്ച വിജയം നേടിയ ചിന്താമണി കൊലക്കേസില്‍ ടൈറ്റില്‍ …

ഷാജി കൈലാസ് ചിത്രത്തിൽ നായിക ഭാവന Read More

കാപ്പ – പുതിയ സ്റ്റിൽ പുറത്തിറങ്ങി

കടുവ എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാപ്പ.ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അപര്‍ണ ബാലമുരളി നായിക ആയി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും അന്ന ബെന്നും ആണ് മാറ്റ് പ്രധാന താരങ്ങള്‍. …

കാപ്പ – പുതിയ സ്റ്റിൽ പുറത്തിറങ്ങി Read More

ഷാജി കൈലാസിന് സംവിധാനസഹായിയായി മകൻ ജഗൻ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് എലോൺ – മോഹൻലാലിനെ നായകനാക്കി കൊണ്ട് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷാജി കൈലാസിന്റെ സഹസംവിധായകനായി ഷാജി കൈലാസിന്റ മകൻ ജഗൻ എത്തുന്നു. ആശിർവാദിന്റെ മുപ്പതാമത്തെ സിനിമയാണ് എലോൺ. …

ഷാജി കൈലാസിന് സംവിധാനസഹായിയായി മകൻ ജഗൻ Read More

2 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു

ആശിർവാദ് സിനിമ സിന്റ മുപ്പതാം ചിത്രത്തിലൂടെ 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു. ഈ സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ ആശിർവാദ് സിനിമാസിന്റെയും ഷാജികൈലാസിന്റെയും ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. 24 വർഷങ്ങൾക്കു മുമ്പ് ഷാജി കൈലാസും മോഹൻലാലും …

2 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു Read More

കോവിഡ് മൂലം സിനിമ മേഖല പ്രതിസന്ധിയിൽ

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് സിനിമ മേഖലയാണ്. ജീവിത മാർഗ്ഗത്തിന് ഇനി എന്ത് ചെയ്യും എന്നറിയാതെ വലയുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. പ്രമുഖ സംവിധായകരായ ഷാജി കൈലാസും ജോഷിയും സംവിധാനം ചെയ്യുന്ന രണ്ട് ബിഗ് ബജറ്റ് …

കോവിഡ് മൂലം സിനിമ മേഖല പ്രതിസന്ധിയിൽ Read More

പൃഥ്വിരാജിന്റെ കടുവ വീണ്ടും പൂട്ടിയിട്ട കൂട്ടിൽ തന്നെ

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവും പ്രവാസിയും ആയ അനുരാഗ് അഗസ്റ്റസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചുകൊണ്ട് നിർമ്മാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും ഇരിങ്ങാലക്കുട പ്രിൻസിപ്പൽ …

പൃഥ്വിരാജിന്റെ കടുവ വീണ്ടും പൂട്ടിയിട്ട കൂട്ടിൽ തന്നെ Read More

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ സ്‌റ്റേ

കൊച്ചി: കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിന് കോടതിയുടെ സ്‌റ്റേ. സുരേഷ് ഗോപിയുടെ 250ാം ചിത്രമാണിത്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ച് എറണാകുളം ജില്ലാ കോടതിയുടേതാണ് വിധി. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി …

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ സ്‌റ്റേ Read More