
റിപ്പോര്‍ട്ട്
ബില്ലടിച്ചില്ല, വയോധികനെ കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രിക്കാരുടെ ക്രൂരത
By ന്യൂസ് ഡെസ്ക്
•
June 7, 2020
ഷാജാപൂര്‍ (മധ്യപ്രദേശ്): ബില്ലടയ്ക്കാത്തതിനു വയോധികനെ ആശുപത്രി അധികൃതര്‍ കിടക്കയില്‍ കെട്ടിയിട്ടു. 11,000 രൂപ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ വയോധികന്റെ കൈകാലുകള്‍ കിടക്കയില്‍ കെട്ടിയിട്ടതെന്ന് കുടുംബം ആരോപിച്ചു.ആശുപത്രിയില്‍ അഡ്മിറ്റാവുമ്പോള്‍ 5,000 രൂപ നിക്ഷേപിച്ചിരുന്നെന്നും എന്നാല്‍ ചികില്‍സയ്ക്ക് കുറച്ച് ദിവസങ്ങള്‍ കൂടി എടുത്തപ്പോള്‍...
Read full story

