ഷാജഹാന്റെ കൊലപാതകം സിപിഎമ്മിൻറെ മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് പി ജയരാജൻ
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്റെയും ജയരാജിന്റെയും അമ്മമാർ പാലക്കാട് …
ഷാജഹാന്റെ കൊലപാതകം സിപിഎമ്മിൻറെ മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് പി ജയരാജൻ Read More