മയക്കുമരുന്നിന്റെ ഉപയോ​ഗം സമൂഹത്തെ ബാധിച്ച കാൻസറാണെന്ന് ദുബായ് ഭരണാധികാരി

യുഎഇ : മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ. മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് …

മയക്കുമരുന്നിന്റെ ഉപയോ​ഗം സമൂഹത്തെ ബാധിച്ച കാൻസറാണെന്ന് ദുബായ് ഭരണാധികാരി Read More