നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിതാ കമ്മീഷന്‍

അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ …

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിതാ കമ്മീഷന്‍ Read More

വനിതാ കമ്മീഷന്‍ സിറ്റിംഗ് ; പരിഗണിച്ച 58 പരാതിയില്‍ 29 കേസുകള്‍ തീര്‍പ്പായി

സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലാ ആസ്ഥാനത്ത് സിറ്റിങ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 58 പരാതികള്‍ പരിഗണിച്ചു. 29 കേസുകള്‍ തീര്‍പ്പാക്കുകയും നാലെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് …

വനിതാ കമ്മീഷന്‍ സിറ്റിംഗ് ; പരിഗണിച്ച 58 പരാതിയില്‍ 29 കേസുകള്‍ തീര്‍പ്പായി Read More

ഇടുക്കി: സംസ്ഥാന വനിതാ കമ്മീഷന്‍ കുമളിയിൽ സിറ്റിങ് നടത്തി

ഇടുക്കി: സംസ്ഥാന വനിതാ കമ്മീഷന്‍ കുമളിയിൽ മേഖലാ അടിസ്ഥാനത്തില്‍ സിറ്റിംഗ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ കുമളി വ്യാപാര ഭവനിൽ നടത്തിയ സിറ്റിംഗിൽ 35 പരാതികള്‍ പരിഗണിച്ചു. ഇതിൽ 14 പരാതികൾ തീർപ്പാക്കുകയും, 20 കേസുകൾ അടുത്ത …

ഇടുക്കി: സംസ്ഥാന വനിതാ കമ്മീഷന്‍ കുമളിയിൽ സിറ്റിങ് നടത്തി Read More

ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി.

തിരുവനന്തപുരം ∙ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറങ്ങുമെന്ന് ലോകായുക്ത അധികൃതർ പറഞ്ഞു. ലോകായുക്ത നിർദേശിച്ചത് അനുസരിച്ച്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ …

ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. Read More

മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് തടയണമെന്നു ഷാഹിദ കമാല്‍ കോടതിയില്‍

തിരുവനന്തപുരം∙ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ലോകായുക്ത നിർദേശം. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് ഷാഹിത ഹാജരാക്കിയത്. ഇതു പോരെന്നും സർട്ടിഫിക്കറ്റുകളോടൊപ്പം മുൻപ് ലഭിച്ച മാർക്കു ലിസ്റ്റുകളും അനുബന്ധ രേഖകളും ഹാജരാക്കാനും കോടതി …

മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് തടയണമെന്നു ഷാഹിദ കമാല്‍ കോടതിയില്‍ Read More

വിയറ്റ്നാമിൽ നിന്നല്ല, ഡോക്ടറേറ്റ് കസാക്കിസ്ഥാനിൽ നിന്ന് ,വിദ്യാഭ്യാസ യോഗ്യത തിരുത്തി ഷാഹിദ കമാൽ

തിരുവനന്തപുരം: വ്യാജ ഡോക്ടറേറ്റ് ആരോപണത്തില്‍ പുതിയ വിശദീകരണവുമായി വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍. വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ലോകായുക്തയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഷാഹിദ കമാല്‍ പുതിയ വാദങ്ങളുമായി എത്തിയത്. കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് …

വിയറ്റ്നാമിൽ നിന്നല്ല, ഡോക്ടറേറ്റ് കസാക്കിസ്ഥാനിൽ നിന്ന് ,വിദ്യാഭ്യാസ യോഗ്യത തിരുത്തി ഷാഹിദ കമാൽ Read More

പത്തനംതിട്ട: വനിതാ കമ്മീഷന്‍ അദാലത്തില്‍ 60 പരാതികള്‍ സ്വീകരിച്ചു

പത്തനംതിട്ട: വനിതാ കമ്മീഷന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തില്‍ ആകെ 60 പരാതികള്‍ സ്വീകരിച്ചു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പരാതികള്‍ സ്വീകരിച്ചു. 11 പരാതികള്‍  തീര്‍പ്പാക്കി. റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി നാലു പരാതികള്‍ അയച്ചു. …

പത്തനംതിട്ട: വനിതാ കമ്മീഷന്‍ അദാലത്തില്‍ 60 പരാതികള്‍ സ്വീകരിച്ചു Read More

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയില്‍ മുട്ടിലിഴഞ്ഞ് പൊലീസ് അന്വേഷണം

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയില്‍ മുട്ടിലിഴഞ്ഞ് പൊലീസ് അന്വേഷണം. അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും ജൂലൈ 1 വരെ ഉണ്ടായിട്ടില്ല. അതേസമയം, തനിക്ക് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ …

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയില്‍ മുട്ടിലിഴഞ്ഞ് പൊലീസ് അന്വേഷണം Read More

തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട് തേടി

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നദീറയെന്ന യുവതി മരിച്ച സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍. നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ …

തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട് തേടി Read More