ഇറാനിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം; നാല് മരണം
ടെഹ്‌റാന്‍ | ഇറാനിലെ ബന്ദര്‍ അബ്ബാദ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം.നാല് മരണം റിപോര്‍ട്ട് ചെയ്തു. 500ലധികം പേര്‍ക്ക് പരുക്കുപറ്റിയതായാണ് വിവരം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം..പരുക്കുപറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി.തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ …
ഇറാനിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം; നാല് മരണം Read More