മട്ടന്നൂരിൽ ദേശാഭിമാനി ലേഖകന്‍ പോലീസ് മർദനം
മട്ടന്നൂർ:. മുഖ്യമന്ത്രി പിണറായി വിജയൻഭരിക്കുന്ന പൊലിസ് തനിക്കെതിരെ അതിക്രൂരമായ മർദ്ദനം അഴിച്ചു വിട്ടും കള്ളക്കേസെടുത്ത് പീഡിപ്പിച്ചുവെന്ന ദേശാഭിമാനി ലേഖകൻ്റെ ഫെയ്സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തല്‍ വിവാദമാകുന്നു .പൊലിസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മട്ടന്നൂർ ദേശാഭിമാനി ലേഖകൻ ശരത് പുതുക്കുടി ഉള്‍പെടെ നാല്പതുപേർക്കെതിരെയാണ് …
മട്ടന്നൂരിൽ ദേശാഭിമാനി ലേഖകന്‍ പോലീസ് മർദനം Read More