ജയ്പുര്‍ | രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ കാറില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി. 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. പുറമെ, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 200 ബാറ്ററികളും 1,100 മീറ്റര്‍ ഇലക്ട്രിക് വയറും കണ്ടെടുത്തിട്ടുണ്ട്. ടോങ്ക്-ജയ്പുര്‍ ദേശീയപാതയിലെ ബറോണി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്...
Read full story
റിയാദ് | സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ കര, നാവിക, വ്യോമ തുറമുഖങ്ങളില്‍ നിന്ന് 957 കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തതായി സഊദി സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു .81 തരം മയക്കുമരുന്നുകള്‍, 454 നിരോധിത വസ്തുക്കള്‍, 1,852 തരം...
Read full story
റിപ്പോര്‍ട്ട്

കെ എം ഷാജഹാന് ജാമ്യം

By ന്യൂസ് ഡെസ്ക് September 26, 2025
കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സി ജെ എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ്...
Read full story