കല്യാണത്തിനെത്തിയ സ്ത്രീയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ
കുണ്ടറ (കൊല്ലം): വിവാഹചടങ്ങിനെത്തിയ സ്ത്രീയെ കടന്നുപിടിച്ച സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍. കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറായ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതില്‍ സന്തോഷ് തങ്കച്ചന്(38) ആണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ പോലീസിനെയും ആക്രമിച്ചു. അസഭ്യവര്‍ഷവും നടത്തി. ആക്രമണത്തില്‍ പരിക്കേറ്റ സിപിഒ റിയാസ് …
കല്യാണത്തിനെത്തിയ സ്ത്രീയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ Read More