മ​ഹാ​രാ​ഷ്ട​യി​ൽ ആ​ൾ​ദൈ​വം അ​ശോ​ക് ഖ​രാ​ത്തിന്റെ അറസ്റ്റിനെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മും​ബൈ: മ​ഹാ​രാ​ഷ്ട​യി​ൽ ആ​ൾ​ദൈ​വ​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​ഐ​പി ജ്യോ​ത്സ്യ​ൻ നാ​സി​ക് സ്വ​ദേ​ശി അ​ശോ​ക് ഖ​രാ​ത്തി (67) യെ ക​ഴി​ഞ്ഞ 19ന് ​അ​റ​സ്റ്റ് ചെ​യ്ത​തിരുന്നു. ഹി​പ്നോ​ട്ടി​സ​മെ​ന്ന് പ​റ​ഞ്ഞ ല​ഹ​രി മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന 35കാ​രി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാണ് …

മ​ഹാ​രാ​ഷ്ട​യി​ൽ ആ​ൾ​ദൈ​വം അ​ശോ​ക് ഖ​രാ​ത്തിന്റെ അറസ്റ്റിനെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് Read More