പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പരസ്പരസമ്മതത്തോടെയുള്ള ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ ലൈം​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട് പി​​​ന്നീ​​​ട് ബ​​​ന്ധം ത​​​ക​​​രു​​​മ്പോ​​​ൾ പു​​​രു​​​ഷ​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ കു​​​റ്റം ചു​​​മ​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം, സ്വ​​​ത​​​ന്ത്ര സ​​​മ്മ​​​തം ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം, നി​​​ർ​​​ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ ബ​​​ലാ​​​ത്സം​​​ഗം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ …

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പരസ്പരസമ്മതത്തോടെയുള്ള ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി Read More

റാപര്‍ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി :ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി. റാപർ വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ചോദ്യം. റാപര്‍ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി …

റാപര്‍ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More

കൊറോണ ബാധ നിയന്ത്രിക്കാന്‍ സെക്‌സിനും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടന്‍: ലോക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ സെക്‌സിനും നിയന്ത്രണം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി. സെക്‌സിനുവേണ്ടി വ്യക്തികള്‍ കൂടിചേരുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. സ്വന്തം വീട്ടിനുള്ളില്‍ സെക്‌സ് ആവാം. എന്നാല്‍, വീടുവിട്ട് മറ്റൊരിടത്ത് ചെന്ന് ആരെങ്കിലുമായി സെക്‌സില്‍ ഏര്‍പ്പെട്ടുവെന്ന് അറിഞ്ഞാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി …

കൊറോണ ബാധ നിയന്ത്രിക്കാന്‍ സെക്‌സിനും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി Read More