മസ്റ്ററിങ് നടത്തണം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവരിൽ 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ ഫെബ്രുവരി 20ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്തണം. നിലവിൽ ബോർഡ് പെൻഷൻ കൈപ്പറ്റുന്നവർ ഇപ്പോൾ …
മസ്റ്ററിങ് നടത്തണം Read More