
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയായ പൊങ്ങന്താനം ശാന്തിനഗര്‍ കോളനിയില്‍ മുളളനളക്കല്‍ വീട്ടില്‍ മോനുരാജ് പ്രേമിനെ(മോനു)ആണ് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തല്‍. ജില്ലയിലെ വിവവിധ പോലീസ് …