ഫുട്‌ബോള്‍ മത്സരം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: യുവ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ലബ്ബുകള്‍ക്ക് അപേക്ഷിക്കാം. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകള്‍ക്കാണ് അവസരം. പ്രായപരിധി 18 – 40 വയസ്സ്. …

ഫുട്‌ബോള്‍ മത്സരം; അപേക്ഷ ക്ഷണിച്ചു Read More