ഏഴ് വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറിയ ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു
ജയ്പൂർ: ഏഴുവയസ്സുള്ള കുട്ടിയെ മർദ്ദിക്കുകയും സിഗരറ്റ് കഷ്ണം ഉപയോഗിച്ച് മുദ്രകുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി ഇടുകയും ചെയ്തതിന് ദമ്പതികളെ രാജസ്ഥാനിലെ രാജസാമണ്ട് ജില്ലയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ അയൽക്കാരൻ സോഷ്യൽ മീഡിയയിൽ വൈറലാക്കിയതിന് ശേഷമാണ് ദമ്പതികളെ അറസ്റ്റ് …
ഏഴ് വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറിയ ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു Read More