
General
അമൃത് ഭാരത് പദ്ധതി : കേരളത്തില്‍ ഏഴ് സ്റ്റേഷനുകള്‍ സജ്ജമായി
By ന്യൂസ് ഡെസ്ക്
•
February 7, 2026
. തിരുവനന്തപുരം | അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ച കേരളത്തിലെ ഏഴ് റെയില്‍ വേ സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്കായി സജ്ജമായി. ചാലക്കുടി, ചങ്ങനാശേരി, ചിറയന്‍കീഴ്, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ ജങ്ഷന്, വടകര, വടക്കാഞ്ചേരി സ്റ്റേഷനുകളാണ് യാത്രക്കാര്‍ക്കായി അത്യാധുനിക...
Read full story

