ക്ഷേമപെൻഷൻ കുടിശിക വിതരണം ചെയ്യാൻ ഉത്തരവിറക്കി

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക 24/02/23 വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും. പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ് 23/02/23 വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. രണ്ടു മാസത്തെ കുടിശികയിൽ ഡിസംബറിലെ പെൻഷനാണ് നൽകുന്നത്. 24/02/23 വെള്ളിയാഴ്ച മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങും. സഹകരണ …

ക്ഷേമപെൻഷൻ കുടിശിക വിതരണം ചെയ്യാൻ ഉത്തരവിറക്കി Read More