ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം രാമചന്ദ്രഗുഹയ്ക്ക്

  ബെംഗളൂരു: കര്‍ണാടകസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗാന്ധിജി മുന്നോട്ടുവെച്ച ജീവിതമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രദ്ധേയമായ സംഭാവനകള്‍നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് …

ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം രാമചന്ദ്രഗുഹയ്ക്ക് Read More