പൊന്നമ്മയുടെ മുഖം എനിക്ക് കാണണ്ട, സേതുലക്ഷമി

കൊച്ചി: കഴിഞ്ഞ വർഷം മകൻ കിഷോറിൻ്റ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി സേതുലക്ഷ്മി സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായത്തിനായി മലയാളികൾക്ക് മുന്നിൽ എത്തിയത് .പിന്നീട് സിനിമയിലെ സഹപ്രവർത്തകയായ പൊന്നമ്മ ബാബു സഹായിക്കാം എന്നുപറഞ്ഞു രംഗത്തുവന്നതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങൾ എല്ലാം നിന്നിരുന്നു. ആളുകൾ കരുതിയത് …

പൊന്നമ്മയുടെ മുഖം എനിക്ക് കാണണ്ട, സേതുലക്ഷമി Read More