
റിപ്പോര്‍ട്ട്
ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി വിധി ഇന്ന്
By ന്യൂസ് ഡെസ്ക്
•
February 11, 2026
കോഴിക്കോട് | ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി ഇന്ന് (ഫെബ്രുവരി 11)വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെ...
Read full story

