
കൊല്ലം : കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടച്ചിട്ട കൊല്ലം ആര്‍ ടി ഓഫീസ് ഒക്‌ടോബര്‍ അഞ്ചു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. 2020 ഫെബ്രുവരി ഒന്നിന് ശേഷം സാധുത തീര്‍ന്ന രേഖകള്‍ പിഴയില്ലാതെ ഡിസംബര്‍ 31...
Read full story

