മംഗലാപുരം-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് ജനുവരി ആറിന് തുടക്കമാവും
കോഴിക്കോട്: മംഗലാപുരം -നാഗര്‍കോവില്‍–മംഗലാപുരം സ്‌പെഷ്യല്‍ ട്രെയിന്‍ 2021 ജനുവരി 6 ന് സര്‍വീസ് ആരംഭിക്കും. റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരിക്കുളളു രാവിലെ 7.20 ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.55ന് തിരുവനന്തപുരത്തും 11.20 ന് നാഗര്‍കോവില്‍ ജംങ്ഷനിലും എത്തും. കോഴിക്കോട് …
മംഗലാപുരം-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് ജനുവരി ആറിന് തുടക്കമാവും Read More