സംസ്ഥാന വ്യാപകമായി സര്‍വ്വീസുകള്‍ മുടങ്ങി, കെഎസ്ആര്‍ടിസി സമരത്തില്‍
തിരുവനന്തപുരം നവംബര്‍ 4: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തില്‍. നിരവധി സര്‍വ്വീസുകള്‍ മുടങ്ങി. പലയിടത്തും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു, തുടര്‍ന്ന് കയ്യേറ്റവും ഉണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും ചില ഡിപ്പോകളില്‍ സര്‍വ്വീസുകള്‍ മുടങ്ങി. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് …
സംസ്ഥാന വ്യാപകമായി സര്‍വ്വീസുകള്‍ മുടങ്ങി, കെഎസ്ആര്‍ടിസി സമരത്തില്‍ Read More