സര്‍വീസ്/ഫാമിലി പെന്‍ഷന്‍ വിതരണം ജൂണ്‍ ഒന്നിന് തുടങ്ങും
പത്തനംതിട്ട: ട്രഷറി വഴിയുള്ള സംസ്ഥാന സര്‍വീസ്/ഫാമിലി പെന്‍ഷന്റെയും ഇതര സംസ്ഥാന പെന്‍ഷന്റെയും വിതരണം ജൂണ്‍ ഒന്നിന് തുടങ്ങുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. കോവിഡ് 19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍ മാസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളോടെ സുരക്ഷാ …
സര്‍വീസ്/ഫാമിലി പെന്‍ഷന്‍ വിതരണം ജൂണ്‍ ഒന്നിന് തുടങ്ങും Read More