ബാഴ്‌സ എട്ടടി മുന്നില്‍
റിപ്പോര്‍ട്ട്

ബാഴ്‌സ എട്ടടി മുന്നില്‍

By ന്യൂസ് ഡെസ്ക് February 21, 2023
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ മുന്നേറ്റം തുടരുന്നു. സ്വന്തം തട്ടകമായ ന്യൂ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ അവര്‍ കാഡിസിനെ 2-0 ത്തിനു തോല്‍പ്പിച്ചു. സെര്‍ജി റോബര്‍ട്ടോയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമാണ് ഗോളുകളടിച്ചത്. 22 കളികളില്‍നിന്ന് 59 പോയിന്റ് നേടാന്‍ അവര്‍ക്കായി....
Read full story