യുക്രൈനില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനിക ജനറല്‍
ന്യൂയോര്‍ക്ക്: യുക്രൈനില്‍ 1,351 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനിക ജനറല്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് അറിയിച്ചു. 3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്‌കോയ് പറഞ്ഞു. കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളെ റഷ്യന്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. …
യുക്രൈനില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനിക ജനറല്‍ Read More