കൊച്ചിയിൽ മകന്റെ കുത്തേറ്റ് മാതാവിന് പരുക്ക്

കൊച്ചി | മകന്റെ കുത്തേറ്റ് മാതാവിന് പരിക്ക് . കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലർ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം മകന്‍ ഷെഫിന്‍ ജോസഫ് ഓടിരക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ …

കൊച്ചിയിൽ മകന്റെ കുത്തേറ്റ് മാതാവിന് പരുക്ക് Read More

അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്. ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഇന്ന് (ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച) …

അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി Read More

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി

മാവേലിക്കര | നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കാണാതായ …

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി Read More

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി

വിഴിഞ്ഞം: മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലില്‍ കാണാതായി. പൂവാര്‍ തിരുപുറം സ്വദേശി ബെന്‍സിങ്ങറെ (39) ആണ് കാണാതായത്. ജൂലൈ 11വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ വിഴിഞ്ഞം തീരത്തുനിന്ന് വള്ളത്തില്‍ ചൂണ്ടപ്പണിക്ക് പോയതായിരുന്നു ബെൻസിങ്ങർ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വള്ളത്തിലെ ആളെ കാണാത്തത്തിനെ തുടര്‍ന്നാണ് അന്വെഷണം …

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി Read More

മോഷണക്കേസ് പ്രതിജയിലില്‍ നിന്നും രക്ഷപ്പെട്ടു

കോട്ടയം | മോഷണക്കേസ് പ്രതി ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുല്‍ ഇസ്‌ലാമാണ് ജയില്‍ ചാടിയത്. ജൂൺ 30 ന് മൂന്നോടെയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ …

മോഷണക്കേസ് പ്രതിജയിലില്‍ നിന്നും രക്ഷപ്പെട്ടു Read More

കൊച്ചിയിൽ ലഹരിക്കേസ് പ്രതി ജയില്‍ ചാടി

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് ലഹരിക്കേസ് പ്രതി ജയില്‍ ചാടി. പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്.ജനുവരി 25 ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന്‍ ജയില്‍ ചാടിയത്. സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ …

കൊച്ചിയിൽ ലഹരിക്കേസ് പ്രതി ജയില്‍ ചാടി Read More