
റിപ്പോര്‍ട്ട്
കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച മൂന്നു പേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 29, 2025
ചാലക്കുടി: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനു കുറുകെ ഇന്നോവ കാറിട്ട് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കൊണ്ടു പോകുകയും ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ പോലീസ്...
Read full story

