
ടോക്കിയോ: ഒളിമ്പിക്സിനായി ടോക്കിയോയിലെത്തിയ സെര്‍ബിയന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഹാനേഡ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സെര്‍ബിയന്‍ ഒളിമ്പിക് സംഘത്തിനു കോവിഡ് പരിശോധന നടത്തിയിരുന്നു. സെര്‍ബിയന്‍ തുഴച്ചില്‍ താരങ്ങളില്‍ ഒരാള്‍ക്കാണു കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. താരത്തെ ഏകാന്ത വാസത്തിലേക്കും ഒപ്പമുണ്ടായിരുന്ന നാലു...
Read full story

