ഇവർ സഹോദരിമാർ; ഒരേ വീട്ടിൽ നിന്ന് വ്യത്യസ്ത പാർട്ടിയിലൂടെ സമീപ വാർഡുകളിലേക്ക്
പാറശ്ശാല: കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് എത്തിയ സഹോദരിമാരാണ് സെറാഫിൻ ജെയിംസും സെലിനും. ഒരു വീട്ടിൽ നിന്ന് സമീപ വാർഡുകളിൽ രണ്ട് പാർട്ടികളുടെ സ്ഥാനാർഥികളായി ഒരുങ്ങിയിരിക്കുകയാണ് ഈ സഹോദരിമാർ. കുളത്തൂർ പഞ്ചായത്ത് പൊഴിയൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായി സെറാഫിൻ ജെയിംസും, …
ഇവർ സഹോദരിമാർ; ഒരേ വീട്ടിൽ നിന്ന് വ്യത്യസ്ത പാർട്ടിയിലൂടെ സമീപ വാർഡുകളിലേക്ക് Read More