റിപ്പോര്‍ട്ട്
അമീബിക് മസ്തിഷ്ക ജ്വരം : സംസ്ഥാനത്ത് രണ്ടു മരണം കൂടി സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
September 16, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. സെപ്തംബർ 11നുണ്ടായ തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. അമീബിക് മസ്തിഷ്ക...
Read full story

