രാജ്യത്തെ കോളേജുകളിലെ അധ്യയന വർഷം സെപ്റ്റംബറിൽ; യുജിസി നിയോഗിച്ച സമിതിയുടെ ശുപാർശ
ന്യൂഡല്‍ഹി: രാജ്യത്തെ കോളേജുകളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് സൂചന. കലാലയങ്ങളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് സെപ്തംബറില്‍ മതിയെന്ന് യു.ജി.സി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ജൂലൈ മധ്യത്തില്‍ തുടങ്ങേണ്ട അധ്യായന വര്‍ഷം ഒന്നര മാസം വൈകി ആരംഭിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശ …
രാജ്യത്തെ കോളേജുകളിലെ അധ്യയന വർഷം സെപ്റ്റംബറിൽ; യുജിസി നിയോഗിച്ച സമിതിയുടെ ശുപാർശ Read More