വയനാട്: വാഹന ലേലം

September 9, 2021

വയനാട്: വയനാട് എക്‌സൈസ് ഡിവിഷനിലെ അബ്കാരി, എന്‍.ഡി.പി.എസ്സ് കേസ്സുകളില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലാണ് ലേലം.  ഫോണ്‍ 04936 248850

വിമാനടിക്കറ്റ്‌ റീഫണ്ട്‌ സബന്ധിച്ചുളള കേസ്‌ സുപ്രീം കോടതി 23 ലേക്ക്‌ മാറ്റി

September 10, 2020

ന്യുഡല്‍ഹി: ലോക്ക്‌ ഡൗണിന്‍റെ പാശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവര്‍ക്കു ടിക്കറ്റിന്‍റെ മുഴുവന്‍ പണവും മടക്കി നല്‍കണമെന്നാവശ്യ പ്പെട്ടുളള ഹര്‍ജിയില്‍ കോന്ദ്രസര്‍ക്കാരിനോടും വിമാനകമ്പനി കളോടും മറുപടി നല്‍കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ മുഴുവന്‍ പണവും മടക്കി നല്‍കുന്നില്ലെന്ന്‌ ആരോപിച്ച്‌ പ്രവാസി …