നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ

എക്‌സൈസ് വകുപ്പ് നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 1024 കേസുകൾ. കേസിലുൾപ്പെട്ട 1038 പേരെ അറസ്റ്റ് ചെയതു. സെപ്തംബർ 16 മുതൽ ഒക്ടോബർ 20 വരെയുള്ള കണക്കാണിത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 147.7 കിലോഗ്രാം കഞ്ചാവ്, 181 കഞ്ചാവ് ചെടികൾ, 957.7 ഗ്രാം എം.ഡി.എം.എ, 1428 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം …

നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ Read More