ആധാർ പുതുക്കാനുള്ള കാലാവധി 2023 സെപ്റ്റംബർ 14 ലേക്ക് നീട്ടി

ദില്ലി : ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി 2023 ജൂൺ 14നാണ് അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാർ പുതുക്കാൻ അക്ഷയ …

ആധാർ പുതുക്കാനുള്ള കാലാവധി 2023 സെപ്റ്റംബർ 14 ലേക്ക് നീട്ടി Read More