മധ്യപൂർവം | ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ “വേട്ടയാടി കൊല്ലും” എന്ന് ഇറാൻ വിപ്ലവ ഗാർഡ് മുന്നറിയിപ്പ് നൽകി. നെതന്യാഹുവിനെ “കുട്ടികളെ കൊല്ലുന്ന...