യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു
ന്യൂഡല്‍ഹി: സെപ്തംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു . സെപ്തംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി . നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഐസിഎആര്‍ പരീക്ഷകളും …
യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു Read More