ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു. 7-1-2021 വ്യാഴാഴ്ച ജമാല്‍പുര്‍കല ഗ്രാമത്തിലാണ് സംഭവം. ഹരിദ്വാര്‍-ലക്സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരെ …
ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു Read More