തെറ്റിദ്ധാരണജനകമായ പരസ്യം നല്‍കിയ ടൂത്ത്‌ പേസ്റ്റ്‌ കമ്പനിക്ക് പത്തുലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി : സെന്‍സോഡൈന്‍ ടൂത്തിപേസ്റ്റിന്‌ പത്തുലക്ഷം രൂപ പിഴ വിധിച്ച്‌ ദേശീയ ഉപഭോക്തൃസംരക്ഷണ അതോറിറ്റി. തെറ്റിദ്ധാരണാ ജനകമായ പരസ്യം നല്‍കിയതിനാണ്‌ കമ്പനിക്കെതിരെ പിഴ ചുമത്തിയത്‌. ലോകമെങ്ങുമുളള ഡെന്റിസ്‌റ്റുകള്‍ ശുപാര്‍ശ ചെയ്‌തത്‌, ലോകത്തെ ഒന്നാം നമ്പര്‍ പേസ്റ്റ്‌ തുടങ്ങിയ പരസ്യമാണ്‌ കമ്പനി നല്‍കിയിരുന്നത്‌. …

തെറ്റിദ്ധാരണജനകമായ പരസ്യം നല്‍കിയ ടൂത്ത്‌ പേസ്റ്റ്‌ കമ്പനിക്ക് പത്തുലക്ഷം രൂപ പിഴ Read More