കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥി സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായി
കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. യൂണിഫോം ധരിച്ചില്ല എന്നതിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് വച്ച് …
കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥി സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായി Read More