കോഴിക്കോടും വയനാടും ജേതാക്കള്‍

പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ വയനാടും ജേതാക്കളായി. ഫൈനലില്‍ കോഴിക്കോട് തിരുവനന്തപുരത്തെ (5-0) തോല്‍പ്പിച്ചു. വനിതാ വിഭാഗത്തില്‍ വയനാട് എറണാകുളത്തിനെ (9-3) പരാജയപ്പെടുത്തി.മികച്ച കളിക്കാര്‍- ജിഷ്ണു സി.എസ്, പിച്ചര്‍ …

കോഴിക്കോടും വയനാടും ജേതാക്കള്‍ Read More