കൊടകര കുഴല്‍പ്പണക്കേസ്; കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തേക്കും
തൃശൂര്‍: കോടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തേക്കും. കവര്‍ച്ച ചെയ്യപ്പെട്ട പണം എവിടെ നിന്നു കൊണ്ടു വന്നു, എവിടേക്കു കൊണ്ടു പോയി, ആര്‍ക്ക് കൊടുക്കാനാണു കൊണ്ടുവന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സുരേന്ദ്രന്‍ നേരിടുന്നത്. എന്നാല്‍, …
കൊടകര കുഴല്‍പ്പണക്കേസ്; കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തേക്കും Read More