
തൃശ്ശൂർ: കായിക കേരളത്തിന് കുതിപ്പേകാൻ കുന്നംകുളം ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരങ്ങൾ നടത്തുന്നതിനും വേഗതയേറിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനും കുന്നംകുളം സീനിയർ ഗ്രൗണ്ടും വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാറായി കഴിഞ്ഞു. സംസ്ഥാന കായിക വകുപ്പ്...
Read full story

