കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന
ഗവര്‍ണറെ തള്ളി ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കാനിരിക്കെ താല്‍ക്കാലിക സിന്‍ഡിക്കേറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരത്തില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്നതിനു നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍. തന്റെ …
കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന Read More