
റിപ്പോര്‍ട്ട്
മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന് ആര്‍. വേണുഗോപാല്‍ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
June 11, 2020
തിരുവനന്തപുരം: മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രചാരകനും ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന ആര്‍.വേണുഗോപാല്‍(96) അന്തരിച്ചു. കൊച്ചിയിലെ മാധവനിവാസിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും. ഇന്ന് വ്യാഴാഴ്ച രാവിലെ 8 മണിമുതല്‍...
Read full story

