
സെമിത്തേരി മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പള്ളിയില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്
വെള്ളരിക്കുണ്ട്: സെമിത്തേരിയുടെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പള്ളിയില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്കു പരിക്ക്. പള്ളിമുറ്റത്ത് അതിക്രമിച്ചുകയറിയ സംഘം കൈക്കാരനെ ആക്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വികാരിയുടെ അനുവാദമില്ലാതെ സെമിത്തേരിയുടെ പ്രവേശന കവാടത്തിനു മുന്നില്‍ ഒരുവിഭാഗം നിര്‍മിച്ച മതില്‍ …
സെമിത്തേരി മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പള്ളിയില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക് Read More