മത്സരം നിയന്ത്രിക്കുന്നത് ഒര്‍സാറ്റോ
ദോഹ: അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ നിയന്ത്രിക്കുന്നത് ഇറ്റാലിക്കാരന്‍ റഫറി ഡാനിയലെ ഒര്‍സാറ്റോ.രണ്ടാം തവണ ആണ് ഒര്‍സാറ്റോ ഖത്തറില്‍ അര്‍ജന്റീനയുടെ മത്സരം നിയന്ത്രിക്കുന്നത്. മെക്‌സിക്കോയും അര്‍ജന്റീനയും തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഒര്‍സാറ്റോ റഫറിയായിരുന്നു. അര്‍ജന്റീന 2-0 ന് ജയിച്ചിരുന്നു. …
മത്സരം നിയന്ത്രിക്കുന്നത് ഒര്‍സാറ്റോ Read More