ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും, ഡിസ്‌പ്ലേകളുടെയും നിർമ്മാണ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിന്റെ ഉന്നമനത്തിനും ഇലക്‌ട്രോണിക് സിസ്റ്റം ഡിസൈനിന്റെയും നിർമ്മാണത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മറ്റുന്നതിന്റെ ഭാഗമായി, സുസ്ഥിര സെമികണ്ടക്ടറുകളുടെയും , ഡിസ്‌പ്ലേ ഇക്കോസിസ്റ്റത്തിന്റെയും വികസനത്തിനുള്ള സമഗ്ര പരിപാടിക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം …

ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും, ഡിസ്‌പ്ലേകളുടെയും നിർമ്മാണ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം Read More