
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണനമേള ജനഹൃദയം കീഴടക്കി മുന്നേറുന്നു. കനകകുന്നില്‍ നടക്കുന്ന മേള തുടക്കം മുതല്‍ തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ല ഇതുവരെ കണ്ടതില്‍നിന്നും വൈവിധ്യമാര്‍ന്ന പ്രദര്‍ശന വിപണന മേളയാണ് ഇവിടെ...
Read full story




