പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജയിക്കാനാകാതെ ഈസ്റ്റ് ബംഗാള്‍. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കെതിരേ ജയത്തിന് അരികെയെത്തിയ ശേഷം ഈസ്റ്റ് ബംഗാള്‍ 1-1 നു സമനില വഴങ്ങി.55-ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന്റെ …